കരുനാഗപ്പള്ളി തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംകൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് കരുനാഗപ്പള്ളി തീവണ്ടി നിലയം അഥവാ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ (കോഡ്:KPY). ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ നിലയം ഉൾപ്പെടുന്നത്. ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ ശാസ്താംകോട്ടയെയും ഓച്ചിറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയാണ് കരുനാഗപ്പള്ളി തീവണ്ടിനിലയം. ഇവിടെ നിന്ന് 2 കിലോമീറ്റർ അകലെയായി കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനും സ്ഥിതിചെയ്യുന്നു.
Read article